13.05.2026 ബുധനാഴ്ച രാവിലെ 10 മണിയ്ക്ക് സ്നേഹ ഗിരി മിഷനറി സന്യാസിനീ സമൂഹത്തിലെ 2 അർത്ഥിനികൾ (ഡോണാ മോൾ സിബി കരിങ്ങോട്ടിൽ & ആതിര തെരേസ റോയി തുണ്ടത്തിൽ) പ്രഥമ വ്രതവാഗ്ദാനം ചെയ്ത് സന്യാസ വസ്ത്രം സ്വീകരിക്കുന്നു. ഇവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ആശംസകൾ നേരുകയും ചെയ്യാം.
കോതമംഗലം: സ്നേഹഗിരി മിഷനറി സന്യാസിനീ സമൂഹത്തിന്റെ കോതമംഗലം സെന്റ് മേരീസ് പ്രൊവിൻസിന്റെ പുതിയ പ്രൊവിൻഷ്യൽ സുപ്പീരിയറായി റവ. സി. സെലിൻ റോസ് തിരഞ്ഞെടുക്കപ്പെട്ടു. 2026 മാർച്ച് 11-ന് നടന്ന…
പാലാ: സ്നേഹഗിരി മിഷനറി സന്യാസിനീ സമൂഹത്തിന്റെ പാലാ സെന്റ് തോമസ് പ്രൊവിൻസിന്റെ പുതിയ പ്രൊവിൻഷ്യൽ സുപ്പീരിയറായി റവ. സി. ലിനി ചുമതലയേറ്റു.…
പാലാ: സ്നേഹഗിരി മിഷനറി സന്യാസിനീ സമൂഹത്തിന്റെ (Snehagiri Missionary Congregation) പുതിയ മദർ ജനറലായി റവ. സി. ദിവ്യ തിരഞ്ഞെടുക്കപ്പെട്ടു. 2026…
ഉജ്ജയിൻ: സ്നേഹഗിരി മിഷനറി സന്യാസിനീ സമൂഹത്തിന്റെ (SMS) സ്നേഹാത്മ റീജിയന്റെ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. 2026 മാർച്ച് 20-ന് നടന്ന തിരഞ്ഞെടുപ്പിൽ…
Subscribe to Updates
Trending Articles
Recent Appointments
വത്തിക്കാന്‍ സിറ്റി: മെത്രാന്മാരുടെ ഹൃദയം കർത്താവിനോട് അടുത്തിരിക്കുമ്പോൾ മാത്രമാണ്, സേവനങ്ങൾ കൂടുതൽ ശാന്തവും സ്വതന്ത്രവും ഫലപ്രദവുമാകുന്നതെന്നും ലെയോ പാപ്പ. കത്തോലിക്ക സഭയിൽ, പുതുതായി അഭിഷിക്തരായ മെത്രാന്മാർക്ക് വേണ്ടി വത്തിക്കാനിൽ നടന്ന പരിശീലന പരിപാടിയിൽ സംസാരിക്കുകയായിരിന്നു പാപ്പ. മെത്രാന്മാരും, അവരുടെ സഭകളും എപ്പോഴും തന്റെ പ്രാർത്ഥനകളിൽ…
test post
പാലാ: സ്നേഹഗിരി സിസ്റ്റേഴ്സിന്റെ കീഴിൽ പ്രവർത്തിക്കുന്ന കെയർ ഹോമുകളിൽ അന്തവാസികൾക്കായി വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. വയോജനങ്ങളും പരിചരണത്തിൽ കഴിയുന്നവരുമായ അന്തവാസികൾക്ക് സന്തോഷവും ആശ്വാസവും പകരുന്ന രീതിയിലാണ് ആഘോഷങ്ങൾ ക്രമീകരിച്ചത്. മനോഹരമായ പൂക്കളം ഒരുക്കലും അന്തവാസികളും സിസ്റ്റേഴ്സും ഒരുമിച്ച് ചേർന്നുള്ള ഓണപ്പാട്ടുകളും കലാപരിപാടികളും ആഘോഷങ്ങൾക്ക്…
News
Publications / Press
പാലാ: സ്നേഹഗിരി മിഷനറി സന്യാസിനി സമൂഹത്തിൻ്റെ സ്ഥാപകനും പുണ്യശ്ലോകനുമായ കൈപ്പൻപ്ലാക്കൽ അബ്രാഹം അച്ഛൻ്റെ പന്ത്രണ്ടാം ചരമവാർഷികം പാലാ ളാലം പള്ളിയിൽ ഭക്തിപൂർവ്വം ആചരിച്ചു. ചരമവാർഷികത്തോടനുബന്ധിച്ച് നടന്ന പ്രത്യേക പ്രാർത്ഥനകൾക്കും…
പാലാ: പുണ്യശ്ലോകനായ ഫാ. എബ്രഹാം കൈപ്പൻപ്ലാക്കലിന്റെ പന്ത്രണ്ടാം ചരമവാർഷികം പാലാ ളാലം പഴയ പള്ളിയായ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ ഭക്തിസാന്ദ്രമായി ആചരിച്ചു. തിങ്കളാഴ്ച രാവിലെ 8 മണിക്ക്…
പാലാ: സ്നേഹഗിരി മിഷനറി സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകനും ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പ്രചോദനവുമായിരുന്ന ബഹു. അബ്രാഹം കൈപ്പൻ പ്ലാക്കലച്ചന്റെ പന്ത്രണ്ടാം ചരമദിനം അനുസ്മരിച്ചു. അനേകായിരങ്ങൾക്കിടയിൽ ഈശോയുടെ കരുണാർദ്ര സ്നേഹം പകർന്നു…
നാളെ സ്നേഹ ഗിരി മിഷനറി സന്യാസിനി സമൂഹത്തിൽ പ്രഥമ വ്രതവാഗ്ദാനം നടത്തി സന്യാസവസ്ത്രം സ്വീകരിക്കുന്ന ഡോണാ മോൾ & ആതിര തെരേസ്
13.05.2026 ബുധനാഴ്ച രാവിലെ 10 മണിയ്ക്ക് സ്നേഹ ഗിരി മിഷനറി സന്യാസിനീ സമൂഹത്തിലെ 2 അർത്ഥിനികൾ (ഡോണാ മോൾ സിബി കരിങ്ങോട്ടിൽ & ആതിര തെരേസ റോയി തുണ്ടത്തിൽ) പ്രഥമ വ്രതവാഗ്ദാനം ചെയ്ത് സന്യാസ വസ്ത്രം സ്വീകരിക്കുന്നു. ഇവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ആശംസകൾ നേരുകയും ചെയ്യാം.
Mission Stories
നാളെ സ്നേഹ ഗിരി മിഷനറി സന്യാസിനി സമൂഹത്തിൽ പ്രഥമ വ്രതവാഗ്ദാനം നടത്തി സന്യാസവസ്ത്രം സ്വീകരിക്കുന്ന ഡോണാ മോൾ & ആതിര തെരേസ്
13.05.2026 ബുധനാഴ്ച രാവിലെ 10 മണിയ്ക്ക് സ്നേഹ ഗിരി മിഷനറി സന്യാസിനീ സമൂഹത്തിലെ 2 അർത്ഥിനികൾ (ഡോണാ മോൾ സിബി…
പാലാ: സ്നേഹഗിരി മിഷനറി സന്യാസിനി സമൂഹത്തിൻ്റെ സ്ഥാപകനും പുണ്യശ്ലോകനുമായ കൈപ്പൻപ്ലാക്കൽ അബ്രാഹം അച്ഛൻ്റെ പന്ത്രണ്ടാം ചരമവാർഷികം പാലാ ളാലം പള്ളിയിൽ…
പാലാ: പുണ്യശ്ലോകനായ ഫാ. എബ്രഹാം കൈപ്പൻപ്ലാക്കലിന്റെ പന്ത്രണ്ടാം ചരമവാർഷികം പാലാ ളാലം പഴയ പള്ളിയായ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ…
പാലാ: സ്നേഹഗിരി മിഷനറി സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകനും ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പ്രചോദനവുമായിരുന്ന ബഹു. അബ്രാഹം കൈപ്പൻ പ്ലാക്കലച്ചന്റെ പന്ത്രണ്ടാം ചരമദിനം…
സ്നേഹഗിരി സന്യാസിനീ സമൂഹം: സ്നേഹാത്മ റീജിയണൽ സുപ്പീരിയറായി റവ. സി. സെലിൻ ജോസ് ചുമതലയേറ്റു
ഉജ്ജയിൻ: സ്നേഹഗിരി മിഷനറി സന്യാസിനീ സമൂഹത്തിന്റെ (SMS) സ്നേഹാത്മ റീജിയന്റെ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. 2026 മാർച്ച് 20-ന് നടന്ന…
Events
ഹൃദയം കർത്താവിനോട് അടുത്തിരിക്കുമ്പോൾ മാത്രമാണ് ശുശ്രൂഷ ഫലപ്രദമാകുന്നത്: പുതിയ മെത്രാന്മാരോട് ലെയോ പാപ്പ
വത്തിക്കാന്‍ സിറ്റി: മെത്രാന്മാരുടെ ഹൃദയം കർത്താവിനോട് അടുത്തിരിക്കുമ്പോൾ മാത്രമാണ്, സേവനങ്ങൾ കൂടുതൽ ശാന്തവും സ്വതന്ത്രവും ഫലപ്രദവുമാകുന്നതെന്നും ലെയോ പാപ്പ. കത്തോലിക്ക സഭയിൽ, പുതുതായി അഭിഷിക്തരായ മെത്രാന്മാർക്ക് വേണ്ടി വത്തിക്കാനിൽ നടന്ന പരിശീലന പരിപാടിയിൽ സംസാരിക്കുകയായിരിന്നു പാപ്പ. മെത്രാന്മാരും, അവരുടെ സഭകളും എപ്പോഴും തന്റെ പ്രാർത്ഥനകളിൽ ഉണ്ടായിരിക്കുമെന്നും, തങ്ങൾക്ക് ഏല്പിക്കപ്പെട്ടിരിക്കുന്ന…