Share Facebook Twitter Pinterest Threads Bluesky Copy Link സ്നേഹഗിരി മിഷനറി സന്യാസിനീ സമൂഹത്തിന്റെ മദർ ജനറൽ റവ. സി. ദിവ്യയും ജനറൽ കൌൺസിലേഴ്സും അഭി. മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിനെ സന്ദർശിച്ച് നാമഹേതുക തിരുനാൾ ആശംസകൾ നേർന്നു.