
ഗാന്ധി ജയന്തി ആഘോഷത്തിൻ്റെ ഭാഗമായി ഏറ്റുമാനൂർ സേവ സമിതി ഏർപ്പെടുത്തിയ മഹാത്മാഗാന്ധി സേവാരത്ന പുരസ്കാരം അതിരമ്പുഴ അബ്രോ ഭവൻ മദർ സുപ്പീരിയർ സിസ്റ്റർ ശാന്തി മുൻസിപ്പൽ കൗൺസിലർ ഉഷാസുരേഷിൽ നിന്നും ഏറ്റുവാങ്ങുന്നു. സമിതി പ്രസിഡൻ്റ് ഗണേഷ് ഏറ്റുമാനൂർ സെക്രട്ടറി ജി ജഗദീശ് സ്വാമിയാശാൻ തുടങ്ങിയവർ സമീപം