Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    നവംബർ 5: വിശുദ്ധ സഖറിയായും വിശുദ്ധ എലിസബത്തും

    November 4, 2026

    സ്നേഹവും അനുഗ്രഹവും പകർന്നുകൊണ്ട് ഇടയശ്രേഷ്ഠരുടെ റീജിയണൽ ഹൗസ് സന്ദർശനം

    November 4, 2026

    നവംബർ 3- വിശുദ്ധ മാർട്ടിൻ ഡി പോറസ്

    November 2, 2026
    Facebook X (Twitter) Instagram Threads
    • About Us
    • Histroy
    • Leadership
    snehagiri.media
    Facebook X (Twitter) Instagram
    Subscribe
    • Home
    • About Us
    • Formation
      • Come & See
      • Boarding
      • Aspirancy
      • Postulancy
      • Pre-Novitiate
      • Novitiate
      • Juniorate
    • Provinces
      • Pala
      • Kothamangalam
      • Kannur
      • Jagdalpur
    • Missions
    • Social Work
    • Institutions
    • Care Homes
      • Old Age Homes
      • Boys’ Homes
      • Girls’ Homes
      • Homes for the Mentally & Physically Challenged
      • Rehabilitation Centres
      • Homes for Mentally Ill Women
    • Courses
    • Publications
      • Books
      • Periodicals
    • Contact
    snehagiri.media
    Home » കത്തോലിക്കാ സഭയിൽ പുതിയതായി ആറു ധന്യർ കൂടി
    Books & Periodicals

    കത്തോലിക്കാ സഭയിൽ പുതിയതായി ആറു ധന്യർ കൂടി

    ReporterBy ReporterOctober 26, 2026No Comments1 Min Read
    Share
    Facebook Twitter Pinterest Threads Bluesky Copy Link

    പരിശുദ്ധ പിതാവ്, ലിയോ പതിനാലാമൻ പാപ്പായുടെ അംഗീകാരത്തോടെ, വിശുദ്ധരുടെ നാമകരണ കാര്യങ്ങൾക്കായുള്ള ഡിക്കസ്റ്ററി സഭയിൽ പുതിയതായി ആറു പേരെ കൂടി ധന്യൻ പദവിയിലേക്ക് ഉയർത്തി.

    ഒക്ടോബർ മാസം ഇരുപത്തിനാലാം തീയതി, വിശുദ്ധരുടെ നാമകരണ കർമ്മങ്ങൾക്കായുള്ള ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് കർദിനാൾ മർച്ചേല്ലോ സെമരാരോയ്ക്ക്, അനുവദിച്ച കൂടിക്കാഴ്ചാവേളയിൽ, പരിശുദ്ധ പിതാവ്, ലിയോ പതിനാലാമൻ പാപ്പാ, കത്തോലിക്കാ സഭയിൽ പുതിയതായി ആറു പേരെ കൂടി  ധന്യൻ പദവിയിലേക്ക് ഉയർത്തുവാനുള്ള ഡിക്രിക്ക് അംഗീകാരം നൽകി.

    പെറുവിലെ ബൈബിൾ പ്രചാരണത്തിന്റെ തുടക്കക്കാരനായ, ജർമ്മൻ വംശജനായ  ഫ്രെഡറിക് കൈസർ ഡെപ്പൽ എന്ന മെത്രാനാണ് ധന്യൻ പദവിയിലേക്ക് ഉയർത്തപ്പെട്ടവരിൽ ഒരാൾ.  1993 സെപ്റ്റംബർ 26-ന് ലിമയിൽ വച്ച് അന്തരിച്ച അദ്ദേഹം, ആൻഡീസ് പർവ്വതനിരകളിലെ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നതിനായി ‘സഹോദരിമാരുടെ സന്യാസിനി സമൂഹത്തിന്’ രൂപം നൽകി.

    വടക്കുകിഴക്കൻ ഇന്ത്യയിൽ ദീർഘകാലം മിഷനറിയായി സേവനമനുഷ്ഠിച്ച സാലേഷ്യൻ മെത്രാൻ ഓറെസ്റ്റെ മാരെംഗോ (Oreste Marengo), ദിബ്രൂഗഡ്, തേസ്പൂർ രൂപതകളുടെ മെത്രാനായും തുറാ രൂപതയുടെ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്ററായും പ്രവർത്തിച്ചു. കേരളത്തിൽ നിന്നുള്ള വൈദികരെയടക്കം പ്രോത്സാഹിപ്പിച്ച അദ്ദേഹം ഇന്ത്യ-പാകിസ്ഥാൻ യുദ്ധകാലത്ത് അഭയാർത്ഥികൾക്കായി സേവനമനുഷ്ഠിക്കുകയും ചെയ്ത ഇടയനായിരുന്നു.

    ഫോക്കോളാരെ പ്രസ്ഥാനത്തിലെ (Focolare Movement) പ്രമുഖ അംഗവും ‘ലൂമിനോസ’ എന്ന് സ്നേഹപൂർവ്വം വിളിക്കപ്പെടുകയും ചെയ്ത അർജന്റീനിയൻ സന്യാസിനി  മാർഗരിറ്റത്ത  ബവോസി (Margarita Bavosi), മിലാൻ അതിരൂപതയിലെ ദരിദ്രർക്കും ഭിന്നശേഷിക്കാരായ കുട്ടികൾക്കുമായി സ്ഥാപനങ്ങൾ നിർമ്മിച്ച് സേവനം ചെയ്ത ഫാ. ദോമെനിക്കോ പോളിയാനി (Domenico Pogliani) എന്നിവരും ധന്യ പദവിയിലേക്ക് ഉയർത്തപ്പെട്ടവരാണ്.

    വാർദ്ധക്യത്തിൽ  പ്രമേഹരോഗത്താൽ കാഴ്ചയും കേൾവിയും നഷ്ടപ്പെട്ടിട്ടും “എനിക്ക് കാണാനോ കേൾക്കാനോ കഴിയില്ല, എങ്കിലും ഞാൻ വിശ്വസിക്കുന്നു” എന്ന് പ്രഖ്യാപിച്ച ഇറ്റലിയിലെ കാലാബ്രിയയിൽ നിന്നുള്ള വൈദികൻ അലെസ്സാൻഡ്രോ വിത്തെറ്റി (Alessandro Vitetti), പാദ്രെ പിയോയുടെ ആത്മീയ പുത്രനും കപ്പൂച്ചിൻ സന്യാസിയുമായ ബ്രദർ ദനിയേലെ എന്നിവരാണ് മറ്റ് രണ്ട് ധന്യർ.

    Share. Facebook Twitter Pinterest Bluesky Threads Tumblr Telegram Email
    Reporter
    • Website

    Related Posts

    നവംബർ 5: വിശുദ്ധ സഖറിയായും വിശുദ്ധ എലിസബത്തും

    November 4, 2026

    നവംബർ 3- വിശുദ്ധ മാർട്ടിൻ ഡി പോറസ്

    November 2, 2026

    ജപമാല റാലി

    November 1, 2026
    Add A Comment
    Leave A Reply Cancel Reply

    Demo
    Top Posts

    നന്മ പുരസ്കാരം നേടി സ്നേഹഗിരി മിഷനറി സിസ്റ്റേഴ്സ്

    November 2, 2026211 Views

    ജപമാല റാലി

    November 1, 2026157 Views

    കാരുണ്യ പൈതൃകം 2 K26

    October 8, 2026120 Views
    Don't Miss

    നവംബർ 5: വിശുദ്ധ സഖറിയായും വിശുദ്ധ എലിസബത്തും

    By ReporterNovember 4, 2026

    ​സ്നാപക യോഹന്നാന്റെ മാതാപിതാക്കളായ വിശുദ്ധ സഖറിയായുടെയും വിശുദ്ധ എലിസബത്തിന്റെയും തിരുനാളാണ് നവംബർ 5-ന് കത്തോലിക്കാ സഭ ആചരിക്കുന്നത്.​സഖറിയാ: ജെറുസലേം ദൈവാലയത്തിലെ…

    സ്നേഹവും അനുഗ്രഹവും പകർന്നുകൊണ്ട് ഇടയശ്രേഷ്ഠരുടെ റീജിയണൽ ഹൗസ് സന്ദർശനം

    November 4, 2026

    നവംബർ 3- വിശുദ്ധ മാർട്ടിൻ ഡി പോറസ്

    November 2, 2026

    ലൗ ഹോം നിവാസികൾ വിമലജ്യോതിയിൽ ഹരിതവസന്തമൊരുക്കി

    November 2, 2026
    Stay In Touch
    • Facebook
    • YouTube
    • TikTok
    • WhatsApp
    • Twitter
    • Instagram
    Top Trending
    Demo
    Most Popular

    നന്മ പുരസ്കാരം നേടി സ്നേഹഗിരി മിഷനറി സിസ്റ്റേഴ്സ്

    November 2, 2026211 Views

    ജപമാല റാലി

    November 1, 2026157 Views

    കാരുണ്യ പൈതൃകം 2 K26

    October 8, 2026120 Views
    Our Picks

    നവംബർ 5: വിശുദ്ധ സഖറിയായും വിശുദ്ധ എലിസബത്തും

    November 4, 2026

    സ്നേഹവും അനുഗ്രഹവും പകർന്നുകൊണ്ട് ഇടയശ്രേഷ്ഠരുടെ റീജിയണൽ ഹൗസ് സന്ദർശനം

    November 4, 2026

    നവംബർ 3- വിശുദ്ധ മാർട്ടിൻ ഡി പോറസ്

    November 2, 2026

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    Facebook X (Twitter) Instagram Pinterest
    • Home
    • Provinces
    • Publications
    © 2026 Snehagiri Media. All rights reserved. | Powered by Kochi Digital.

    Type above and press Enter to search. Press Esc to cancel.