Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    നാളെ സ്നേഹ ഗിരി മിഷനറി സന്യാസിനി സമൂഹത്തിൽ പ്രഥമ വ്രതവാഗ്ദാനം നടത്തി സന്യാസവസ്ത്രം സ്വീകരിക്കുന്ന ഡോണാ മോൾ & ആതിര തെരേസ്

    May 12, 2026

    പുണ്യശ്ലോകനായ അബ്രാഹം അച്ഛൻ്റെ ഓർമ്മ പുതുക്കി സ്നേഹഗിരി സമൂഹവും

    May 5, 2026

    ഫാ. എബ്രഹാം കൈപ്പൻപ്ലാക്കൽ അനുസ്മരണം ഭക്തിസാന്ദ്രമായി; പന്ത്രണ്ടാം ചരമവാർഷികം ആചരിച്ചു

    May 4, 2026
    Facebook X (Twitter) Instagram Threads
    • About Us
    • Histroy
    • Legacy
    • Leadership
    snehagiri.media
    Facebook X (Twitter) Instagram
    Subscribe
    • Home
    • Provinces
      • Pala
      • Kothamangalam
      • Kannur
      • Jagdalpur
    • Ministries
    • Missions
    • Publications
      1. Lifestyle
      2. US News
      3. World News
      4. View All
    • Contact
    snehagiri.media
    Home»Featured»പുണ്യശ്ലോകനായ അബ്രാഹം അച്ഛൻ്റെ ഓർമ്മ പുതുക്കി സ്നേഹഗിരി സമൂഹവും
    Featured

    പുണ്യശ്ലോകനായ അബ്രാഹം അച്ഛൻ്റെ ഓർമ്മ പുതുക്കി സ്നേഹഗിരി സമൂഹവും

    ReporterBy ReporterMay 5, 2026Updated:May 5, 2026No Comments1 Min Read
    Share
    Facebook Twitter Pinterest Threads Bluesky Copy Link

    പാലാ: സ്നേഹഗിരി മിഷനറി സന്യാസിനി സമൂഹത്തിൻ്റെ സ്ഥാപകനും പുണ്യശ്ലോകനുമായ കൈപ്പൻപ്ലാക്കൽ അബ്രാഹം അച്ഛൻ്റെ പന്ത്രണ്ടാം ചരമവാർഷികം പാലാ ളാലം പള്ളിയിൽ ഭക്തിപൂർവ്വം ആചരിച്ചു. ചരമവാർഷികത്തോടനുബന്ധിച്ച് നടന്ന പ്രത്യേക പ്രാർത്ഥനകൾക്കും ദിവ്യബലിക്കും നിരവധി വിശ്വാസികളും സ്നേഹഗിരി സമൂഹാംഗങ്ങളും സാക്ഷ്യം വഹിച്ചു.

    ളാലം പള്ളിയിലെ ചടങ്ങുകൾക്ക് ശേഷം, സ്നേഹഗിരി മിഷനറി സന്യാസിനി സമൂഹത്തിൻ്റെ വിവിധ ഭവനങ്ങളിൽ നിന്നായി എത്തിയ സിസ്റ്റേഴ്സ് അബ്രാഹം അച്ഛൻ്റെ സ്മരണകൾ ഇരമ്പുന്ന ചെത്തിമറ്റം ദേവദാൻ സെൻ്റർ സന്ദർശിച്ചു. അച്ഛൻ അവസാനമായി താമസിച്ചിരുന്ന മുറിയിലും അവിടെ ഒരുക്കിയിട്ടുള്ള മ്യൂസിയത്തിലും പ്രാർത്ഥനകൾ അർപ്പിച്ച ശേഷമാണ് അവർ മടങ്ങിയത്.

    Share. Facebook Twitter Pinterest Bluesky Threads Tumblr Telegram Email
    Reporter
    • Website

    Related Posts

    നാളെ സ്നേഹ ഗിരി മിഷനറി സന്യാസിനി സമൂഹത്തിൽ പ്രഥമ വ്രതവാഗ്ദാനം നടത്തി സന്യാസവസ്ത്രം സ്വീകരിക്കുന്ന ഡോണാ മോൾ & ആതിര തെരേസ്

    May 12, 2026

    ഫാ. എബ്രഹാം കൈപ്പൻപ്ലാക്കൽ അനുസ്മരണം ഭക്തിസാന്ദ്രമായി; പന്ത്രണ്ടാം ചരമവാർഷികം ആചരിച്ചു

    May 4, 2026

    ബഹു. അബ്രാഹം കൈപ്പൻ പ്ലാക്കലച്ചന്റെ പന്ത്രണ്ടാം ചരമദിനം അനുസ്മരിച്ചു

    May 4, 2026
    Add A Comment
    Leave A Reply Cancel Reply

    Demo
    Top Posts

    നാളെ സ്നേഹ ഗിരി മിഷനറി സന്യാസിനി സമൂഹത്തിൽ പ്രഥമ വ്രതവാഗ്ദാനം നടത്തി സന്യാസവസ്ത്രം സ്വീകരിക്കുന്ന ഡോണാ മോൾ & ആതിര തെരേസ്

    May 12, 202614 Views

    റവ. സി. സെലിൻ റോസ് സ്നേഹഗിരി കോതമംഗലം സെന്റ് മേരീസ് പ്രൊവിൻഷ്യൽ സുപ്പീരിയർ

    May 3, 20268 Views

    ഫാ. എബ്രഹാം കൈപ്പൻപ്ലാക്കൽ അനുസ്മരണം ഭക്തിസാന്ദ്രമായി; പന്ത്രണ്ടാം ചരമവാർഷികം ആചരിച്ചു

    May 4, 20267 Views
    Don't Miss

    By ReporterMay 12, 2026

    13.05.2026 ബുധനാഴ്ച രാവിലെ 10 മണിയ്ക്ക് സ്നേഹ ഗിരി മിഷനറി സന്യാസിനീ സമൂഹത്തിലെ 2 അർത്ഥിനികൾ (ഡോണാ മോൾ സിബി…

    പുണ്യശ്ലോകനായ അബ്രാഹം അച്ഛൻ്റെ ഓർമ്മ പുതുക്കി സ്നേഹഗിരി സമൂഹവും

    May 5, 2026

    ഫാ. എബ്രഹാം കൈപ്പൻപ്ലാക്കൽ അനുസ്മരണം ഭക്തിസാന്ദ്രമായി; പന്ത്രണ്ടാം ചരമവാർഷികം ആചരിച്ചു

    May 4, 2026

    ബഹു. അബ്രാഹം കൈപ്പൻ പ്ലാക്കലച്ചന്റെ പന്ത്രണ്ടാം ചരമദിനം അനുസ്മരിച്ചു

    May 4, 2026
    Stay In Touch
    • Facebook
    • YouTube
    • TikTok
    • WhatsApp
    • Twitter
    • Instagram
    Top Trending
    Demo
    Most Popular

    നാളെ സ്നേഹ ഗിരി മിഷനറി സന്യാസിനി സമൂഹത്തിൽ പ്രഥമ വ്രതവാഗ്ദാനം നടത്തി സന്യാസവസ്ത്രം സ്വീകരിക്കുന്ന ഡോണാ മോൾ & ആതിര തെരേസ്

    May 12, 202614 Views

    റവ. സി. സെലിൻ റോസ് സ്നേഹഗിരി കോതമംഗലം സെന്റ് മേരീസ് പ്രൊവിൻഷ്യൽ സുപ്പീരിയർ

    May 3, 20268 Views

    ഫാ. എബ്രഹാം കൈപ്പൻപ്ലാക്കൽ അനുസ്മരണം ഭക്തിസാന്ദ്രമായി; പന്ത്രണ്ടാം ചരമവാർഷികം ആചരിച്ചു

    May 4, 20267 Views
    Our Picks

    നാളെ സ്നേഹ ഗിരി മിഷനറി സന്യാസിനി സമൂഹത്തിൽ പ്രഥമ വ്രതവാഗ്ദാനം നടത്തി സന്യാസവസ്ത്രം സ്വീകരിക്കുന്ന ഡോണാ മോൾ & ആതിര തെരേസ്

    May 12, 2026

    പുണ്യശ്ലോകനായ അബ്രാഹം അച്ഛൻ്റെ ഓർമ്മ പുതുക്കി സ്നേഹഗിരി സമൂഹവും

    May 5, 2026

    ഫാ. എബ്രഹാം കൈപ്പൻപ്ലാക്കൽ അനുസ്മരണം ഭക്തിസാന്ദ്രമായി; പന്ത്രണ്ടാം ചരമവാർഷികം ആചരിച്ചു

    May 4, 2026

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    Facebook X (Twitter) Instagram Pinterest
    • Home
    • Provinces
    • Ministries
    • Missions
    • Publications
    © 2026 Snehagiri Media. All rights reserved. | Powered by Kochi Digital.

    Type above and press Enter to search. Press Esc to cancel.