Share Facebook Twitter Pinterest Threads Bluesky Copy Link കെ സി വൈ എം , എസ് എം വൈ എം തലശ്ശേരി അതിരൂപതയുടെ 2-മത് യുവജന തീർ ത്ഥടനം കാർലോ സ്റ്റെപ്പ്സ് എന്ന പേരിൽ 2026 ഒക്ടോബർ 10 ശനിയാഴ്ച 4 മണിയ്ക്ക് നടുവിൽ പള്ളിയിൽ നിന്ന് വിളക്കന്നൂർ തിരുമുഖ സന്നിധിയിലേക്ക് നടത്തുന്നു .