
സ്നേഹഗിരി മിഷനറി സന്യാസിനി സമൂഹത്തിന്റെ പാലാ സെൻറ് തോമസ് പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ലിനിയും പ്രൊവിൻഷ്യൽ കൗൺസിലർ സിസ്റ്റർ ജോസ്മിതയും ഗോരക്പൂർ മിഷനിൽ ശുശ്രൂഷ ചെയ്യുന്ന സിസ്റ്റേഴ്സിനോടൊപ്പം രൂപത അധ്യക്ഷൻ അഭിവന്ദ്യമാർ മാത്യു നെല്ലിക്കുന്നേൽ പിതാവിനെ സന്ദർശിച്ചു.

പല സെൻറ് തോമസ് പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ലിനിയും കൗൺസിലർ ജോസ്മിതയും ഗോരക്പൂർ മിഷനിൽ ഉള്ള കരുണാലയ വൃദ്ധസദനത്തിലെ സിസ്റ്റേഴ്സിനോടും അന്തേവാസികളോടും ഒപ്പം